Tuesday, March 4, 2008

ചില നേരങ്ങളില്‍.....ചില മോഹങ്ങള്‍

ഒരു മഴത്തുള്ളി ആകാന്‍ കഴിഞ്ഞിരുന്നെങ്കില്‍....

ഭൂമിയുടെ എല്ലാ മനോഹാരിതകളും ഉള്ളിലേക്ക്‌ ആവാഹിച്ച്‌...

നൊടിയിട കൊണ്ടു പ്രകൃതിയുടെ മാറിലേക്ക്‌ അലിഞ്ഞു ചേരാന്‍....

ദുഖങ്ങളില്ലാതെ...

വേദനകളില്ലാതെ....

കടപ്പാടുകള്‍ ഇല്ലാതെ...

6 comments:

മിന്നാമിനുങ്ങുകള്‍ //സജി.!! said...

മഴയുടെ ലോകത്തിലെ മഴത്തുള്ളിയുടെ സൌന്ദര്യം ഉണ്ടാകും .

Nb അതേ മാഷെ ഈ വേഡ് വെരിഫിക്കേഷന്‍ ഒന്ന് മാറ്റൂ

anamika said...

done

ശ്രീനാഥ്‌ | അഹം said...

അയ്യോ.. സാരല്യാ ന്നേയ്‌... പോട്ടെ.

ഉപാസന || Upasana said...

മഴത്തുള്ളികള്‍ക്ക് ദുഃഖങ്ങളില്ല എന്ന് ആരാണ് പറഞ്ഞത്
:-)
ഉപാസന

anamika said...

ഉണ്ടാകുമൊ??എനിക്കു തോന്നുന്നില്ല..ദുഖിക്കാനുള്ള സമയം കിട്ടുന്നില്ലല്ലൊ..

--xh-- said...

അതെ... ഒരു മഴക്കാറായി കറങി നടന്ന്... ഒരു മഴത്തുളിയായി പെയ്തിറങാന്‍ പറ്റിയിരുനെങില്‍.... ഞാനും ആഗ്രഹിച്ചു പോകുന്നു...