Friday, July 9, 2010

തിരിച്ചറിവുകള്‍

അമ്മ ആയപ്പോളാണ്
അമ്മയെ അറിഞ്ഞത്
അമ്മയുടെ നോവറിഞ്ഞത്
അമ്മയുടെ നൊമ്പരങ്ങള്‍ അറിഞ്ഞത്
അമ്മയുടെ മനസ് അറിഞ്ഞത് ....................