Friday, April 3, 2009

കണ്ണീര്‍ തടാകങ്ങള്‍...

എന്റെ കണ്ണുനീര്‍ തുള്ളികള്‍ ഞാന്‍ ശേഖരിച്ചു വച്ചിരുന്നെന്കില്‍....
ഇന്ന അതൊരു തടാകമായേനെ....
എങ്കില്‍ ആ തടാകത്തിന്റെ ആഘാധങ്ങളിലേക്ക്
എനിക്ക് യാത്രയാകാമായിരുന്നു.....
എല്ലാ ബന്ധങ്ങളും ബന്ധനങ്ങളും അഴിച്ചു വച്ചു....
അതിന്റെ അടിത്തട്ടില്‍ സുഖമായി ഉറങ്ങാമായിരുന്നു....

7 comments:

പാവപ്പെട്ടവൻ said...

അതൊരു തടാകമായേനെ....
എങ്കില്‍ ആ തടാകത്തില്‍ ഞാനൊരു യമഹാ ഇന്ജന്‍ ബോട്ടിറക്കിയേനെ .
എന്തിനു മനസ്സിനെ ഇങ്ങനെ കുഴപ്പികണം.ദുഃഖം മനുഷസഹചം അതില്ലാത്തവര്‍ ആ ഗണത്തില്‍ പെടില്ല.

കരളില്‍ കടലുപോലെ കഥനമുണ്ടാകണം
എങ്കിലെ കവിത പിറക്കുകയും ,വളരുകയും ചെയ്യുള്ളു.
ആശംസകള്‍

Unknown said...

nannayirikkunnu kavitha.cheriya varikalilute valiya chinthakal theerkkunnu kavi

ഹന്‍ല്ലലത്ത് Hanllalath said...

നല്ല വരികള്‍...

പക്ഷെ
ആഘാധങ്ങളിലേക്ക്
എന്നല്ല...;
അഗാധതയിലേക്ക്‌ എന്നല്ലേ ശെരി..?

--xh-- said...

ente maashe, varikal kollam.. but ingane desp aayittu ulla kavithakal - hope they dont reflect your life :)

ഗിരീഷ്‌ എ എസ്‌ said...

ദുഖത്തിന്റെ പ്രതിധ്വനികള്‍ മുഴങ്ങുന്നത്‌
എങ്ങനെ കേള്‍ക്കാതിരിക്കാനാവും...
ഓര്‍മ്മകളിലെവിടെയോയുള്ള
മുറിപ്പാടില്‍
നിന്ന്‌
നഷ്ടങ്ങളുടെ രക്തബിന്ദുകള്‍
ഉതിര്‍ന്നുചാടുന്നത്‌
എങ്ങനെ കാണാതിരിക്കാനാവും...



മനോഹരമായ കവിത
ആശംസകള്‍...

പ്രിയ ഉണ്ണികൃഷ്ണന്‍ said...

പാടില്ല കുട്ടീ :)

കണ്ണീര് കൊണ്ട് തടാകം തീര്‍ത്ത്‍ സുഖമായി ഉറങ്ങാനാകുമോ... സംശയമാ

Seema said...

:(