Tuesday, March 31, 2009

സാമ്പാര്‍

ഒരു സാമ്പാര്‍ കവിത :

സാമ്പാര്‍ ഒരു ആഘോഷമാണ്...
പച്ചക്കറികളുടെ ആഘോഷം.....
സാമ്പാര്‍ ഒരു ഉത്സവമാണ്..
നിറങ്ങളുടെ ഉത്സവം...
സാമ്പാര്‍ ഒരു അനുഭവം ആണ്...
രുചി ഭേദങ്ങളുടെ നവ്യാനുഭവം....
സാമ്പാര്‍ ഒരു വികാരം ആണ്..
നാനാത്വത്തില്‍ ഏകത്വം എന്ന വികാരം ....


സാമ്പാര്‍ നമ്മുടെ ദേശിയ ഭക്ഷണം ആയി പ്രഗ്യാപിക്കണം എന്ന അപേക്ഷ ഇവിടെ സമര്‍പ്പിച്ചു കൊണ്ടു ഞാന്‍ ഈ കവിതയില്‍ നിന്നും വിടവാങ്ങുന്നു....
നന്ദി നമസ്കാരം...

8 comments:

anamika said...

അത്താഴത്തിനു സാമ്പാര്‍ ഉണ്ടാക്കുന്നതിനിടയില്‍ ഭാവനയില്‍ വിരിഞ്ഞു വന്ന കവിത ആണ് :)

ശ്രീകുമാര്‍ പി.കെ said...

ഇവിടെ ക്ലിക്കി ഇതും കൂടി കൂട്ടി വായിക്ക്

ശ്രീ said...

ഹ ഹ. ഇതു കൊള്ളാം...
സാമ്പാര്‍ കീ...
:)

--xh-- said...

sambaar kee jay.. :-D

sambar deseeya bakshanam aakan ulla prameyathinu njaan poorna pinthuna prakyapikunnu.... :-D

പാവപ്പെട്ടവൻ said...

സാമ്പാര്‍ മയത്തില്‍ ഒരു കവിത അസ്സലായിട്ടുണ്ടു.
അപേക്ഷ നമുക്ക് ഭക്ഷൃ വകുപ്പിനയക്കം

anamika said...

@paakkaran:
ente vote sambar nu thanne..

@sri : thanks ktto:)

@xh : prameyavumaayi munnottu pokaam lle :P

@paavappettavan : thanks :)

ജെ പി വെട്ടിയാട്ടില്‍ said...

please visit and join
http://trichurblogclub.blogspot.com/

വിഷു ആശംസകള്‍

Seema said...

:)mmal athine patty karyamaayichinthikkendi irikkunnu