Saturday, March 14, 2009

സത്യം വില്‍പ്പനയ്ക്ക്...

അങ്ങനെ സത്യം വില്പനയ്ക്ക് വച്ചിരിക്കുന്നു....
ഇനി എന്തൊക്കെ ആകുമോ ആവോ....
ജോലി ഇല്ലാണ്ട് വീട്ടിലിരുന്നു ബ്ലോഗേണ്ടി വരുമോന്നാ ഇപ്പോളത്തെ പേടി...
എന്താണേലും വരുന്നെടത് വച്ചു കാണാം...
അല്ലെ സുഹൃത്തുക്കളെ ???

3 comments:

ഏ.ആര്‍. നജീം said...

സത്യത്തില്‍ സത്യത്തില്‍ എന്താ സംഭവിച്ചേ....?

ജോലി ഇല്ലാതെ വെറുതെ ഇരിക്കുന്നവര്‍ക്കുള്ള പണിയാണ് ഈ ബ്ലോഗിങ്ങ് എന്ന് ആരാ മാഷേ നിങ്ങളെ പറഞ്ഞു ധരിപ്പിച്ചത്...?

--xh-- said...

dont worry maashe - nothing will happen.. :)

പാവപ്പെട്ടവൻ said...

ദൈര്യമായി ഇരിക്കു നമുക്ക് വഴി ഉണ്ടാക്കാം
സത്യന്‍ പോയാല്‍ നസീര്‍ ...പോനാല്‍ പോകുട്ടും പോടാ .