Friday, February 29, 2008

ഈ മനസിനെ കൊണ്ടു തോറ്റു......

മനസിനുള്ളില്‍ ഒരു ഷിഫ്റ്റ്-ഡിലീറ്റ് കീ ഉണ്ടായിരുന്നെങ്കില്‍ എന്നു ചുമ്മാ ആഗ്രഹിക്കാറുണ്ട്‌.. ...ആവശ്യം ഇല്ലാത്തതൊക്കെ ഡിലിറ്റ്‌ ചെയ്ത്‌ ഒന്നു റിഫ്രഷ്‌ ആക്കി എടുക്കാന്‍ പറ്റിയിരുന്നെങ്കില്‍.....ഒരു ഫോര്‍മാറ്റ്‌ ഓപ്ഷനും കൂടെ വേണം....

hmmm ചുമ്മാ ഇരുന്നിങ്ങനെ ആഗ്രഹിക്കാനല്ലെ പറ്റൂ...

7 comments:

മിന്നാമിനുങ്ങുകള്‍ //സജി.!! said...

ഹഹഹ അതുകൊള്ളാം.ഇടയ്ക്കിടയ്ക്ക് ഹാര്‍ഡിസ്ക്കും കൂടെ ഒന്ന് മാറ്റിയാമതി.
ഞാന്‍ എന്നെകൊണ്ട് തന്നെ തോറ്റിരിയ്ക്കുവാ ഒരു 100 പ്രാവശ്യം പിന്നെയാ ഈ മനസ്സുകൊണ്ട് തോറ്റത്.

ഏ.ആര്‍. നജീം said...

ഒരു ആന്റി വൈറസ് സോഫ്റ്റ്‌വെയര്‍ ആണ് ആദ്യം അത്യാവശ്യമായി വേണ്ടത്...:)

നിരക്ഷരൻ said...

ഒരു പാര്‍ട്ടീഷന്‍ ഓപ്ഷനും കൂടെ വേണം. എന്നാലേ മുഴുവനാകൂ.

sv said...

undo & redo ബട്ടണ്‍ അതില്ലാതെ പറ്റില്ല...

siva // ശിവ said...

ഗൂഗിളില്‍ സേര്‍ച്ച്‌ ചെയ്തു നോക്കൂ....ചിലപ്പോള്‍ കിട്ടും. കിട്ടിയാല്‍ ഊട്ടി, ഇല്ലേല്‍ ചട്ടി....

സസ്നേഹം,
ശിവ.

ഉപാസന || Upasana said...

:-)

--xh-- said...

ഷിഫ്റ്റ്-ഡിലീറ്റ്, കണ്‍ട്രൊള്‍-ഇസഡ്, പാര്‍ട്ടീഷന്‍, ഫോര്‍മാറ്റ്... ഇവയൊക്കെ മനസ്സില്‍ ഉണ്ടായിരുന്നെങ്കില്‍....