Thursday, July 17, 2008

ഒരു കുറിപ്പ്

ആത്മാര്‍ഥത നഷ്ടപ്പെടുംബൊളാണു ന്യായീകരണങ്ങള്‍ ഉടലെടുക്കുന്നത്‌....

7 comments:

തറവാടി said...

തെറ്റ് ധരിക്കപ്പെടുമ്പോളും ന്യായീകരിക്കേണ്ടിവരും.

ശ്രീലാല്‍ said...

നൂറുശതമാനം ശരി !

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ആയിരിയ്ക്കില്ല

siva // ശിവ said...

“ആത്മാര്‍ഥത“ പറയാനും എഴുതാനുമൊക്കെ സുന്ദരമായ വാക്ക്...

Unknown said...

ആത്മാര്‍ഥത ആ വാക്കിന് എന്ന് എന്ത് വില വരും
അത് ആര്‍ക്കാണ് ഉള്ളത്

നരിക്കുന്നൻ said...

എന്ത് തെറ്റിനും നമുക്കൊരു ന്യായീകരണമുണ്ടാകും. നാം എപ്പോഴും നമ്മെ മാത്രം സംരക്ഷിക്കുന്നു.

--xh-- said...

സത്യം... പലപ്പോഴും ഇതു തോന്നിയിട്ടുണ്‍ഡ്..