ജീവിതം മുന്നോട്ടു ഒഴുകുകയാണ്.....
ഈ യാത്രയില്‍ നമ്മള്
ഒറ്റയ്ക്കാണ്....
ഇടയ്ക്ക് പലരും കൂടെ
ചേരും...
പിന്നെ പല ഘട്ടങ്ങളില്‍ ആയി
പിരിയും...
നാം എത്ര തന്നെ മുറുകെ
പിടിക്കാന്‍ നോക്കിയാലും
വഴി പിരിയേണ്ട സമയമാകുമ്പോള്‍
വേര്പെട്ടെ മതിയാകൂ....
എത്ര വേദന ജനകമാണ് ആ
പിരിയലുകള്‍...
എങ്കിലും ഇങ്ങനെ ഉള്ള
കണ്ടുമുട്ടലുകളും പിരിയലുകളും ആണ്
ജീവിതമെന്ന യാത്രയെ അര്ഥവത്ആക്കുന്നത്....
അത് തന്നെയാണ് ജീവിതം...
അല്ലെ?????....
1 comment:
ആശംസകള്‍...... ബ്ലോഗില്‍ പുതിയ പോസ്റ്റ്....... ഇന്നലെ വേളി, ഇന്ന് മുരുക്കുംപുഴ, നാളെ.....? വായിക്കണേ........
Post a Comment